SPECIAL REPORTതമിഴ്നാട്ടിലെ കെമിക്കല്‍ ഫാക്ടറിയിലെ തൊഴിലാളിയുടെ മകന്; അമേരിക്കയിലെ താമസക്കാരനായ ഇന്ത്യന്‍ വംശജനെ ഇലോണ്‍ മസ്ക് വിശേഷിപ്പിച്ചത് ടെസ്ലയുടെ വളര്‍ച്ചയ്ക്ക് പിന്നിലെ ബുദ്ധികേന്ദ്രമെന്ന്; ആരാണ് വൈറല്‍ അഭിമുഖത്തിലെ അതിഥിയും ടെസ്ലയിലെ എ ഐ യുടെ 'തല'യുമായ അശോക് എലുസാമിഅശ്വിൻ പി ടി15 May 2025 12:57 PM IST